പേജുകള്‍‌

Wednesday, October 27, 2010

ഉൽ‌പത്തി


 ഉൽ‌പത്തി

പ്രധാന ലേഖനങ്ങൾ: മനുഷ്യന്റെ ഉൽ‌പത്തിഭൂമിയുടെ ഉൽ‌പത്തി
മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം

മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുൻപ് ഭൂഗോളത്തിന്റെഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുന്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രുപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള Theia എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു. അഗ്നിപർവ്വത പ്രവർത്തനങ്ങളും Outgassing-ഉം മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.

എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളയ്ക്കുന്ന വെള്ളമായിരുന്നു കടലുകളിൽ. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകൾ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തിൽ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാൻ ശേഷിയുള്ള ആദ്യത്തെ ജന്തുക്കൾ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കൾക്ക് ഏകകോശരൂപം ആയിരുന്നു.പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്നഅമീബ പാരമീസിയം ഇത്തരത്തിൽ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കൾ ജലത്തിൽ രൂപമെടുക്കുകയും ചെയ്തു. പതിയെ കടൽ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തിൽ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ചാൾസ് ഡാർ‌വിൻ.

എഴുകോടി വർഷങ്ങൾക്ക് മുന്ന് അങ്ങനെപരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ്‌ ദിനോസറുകൾ. ഇവ പെട്ടെന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Sent from my iPhone

HUMAN

ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽമസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ്‌ മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമംഹോമോ സാപിയെൻസ് എന്നാണ്‌. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത്ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു.ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ്‌ ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽകുന്നുണ്ട്

Sent from my iPhone

SUPER INTERNET TV PREMIUM EDITION [2010].

Super Internet TV Premium Edition (2010) | 13MB
Super Internet TV allows you to watch 2200+ live television channels and listen to 5000+ online radio stations from 100+ countries. There is no need for a TV Tuner card because all the channels are streamed through your Internet connection. All you need is a Windows PC and an Internet connection. You can also record your favorite programs at will. Super Internet TV is ideal for people interested in alternative programming, learning languages, foreign cultures, entertainment, sports or news.

Features:
- Watch 2000+ Internet TV
- Listen to 5000+ radio stations
- No special hardware required
- Very Easy-to-Use Interface
- No PC knowledge required
- Recording Internet TV channels and radio stations
- Resizable screen, including full-screen mode
- Automatic channel list updates
- Your own personal favorite list
- Advance filtering
- Faster video stream loading
- More reliable connection
- Works anywhere in the world
OS: Windows 7, Vista, XP, 2003, 2000, ME, 98, 98SE or Windows NT4.0

http://ugotfile.com/file/1399010/Super_Internet_TV_v9.0_Premium_Edition.rar

FREE SMS SITES FOR INDIA

http://www.Way2SMS.com/
http://www.mjoy.com/
http://www.SpiceSMS.com/
http://www.160by2.com/
http://www.seasms.com/
http://www.indyarocks.com/
http://www.indiansms.net/
http://www.znisms.com/

PRANAYATHINTE RASATHANTHRAM

തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ തലച്ചോറിനെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു

Sent from my iPhone

PRANAYAM

പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാൾക്ക് തോന്നുന്ന വർദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിർവ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അർ‍ത്ഥങ്ങൾ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാൻ എന്ന സത്തയെ പൂർണ്ണമായി കൊടുക്കുന്ന, അർപ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.

Sent from my iPhone

Tuesday, October 26, 2010

Wednesday, September 22, 2010

neethi evide??? (ellarum chollannu.....!!!!!)

                                                                                         FollowCoverletter-01.jpg this Youtube link to watch their Semi Final Round:  http://www.youtube.com/watch?v=kPaYE5G9XiE
 
Follow this Youtube link to watch the Prize Distribution Ceremony:  http://www.youtube.com/watch?v=gtWjrh_qljA


 


Coverletter-02.jpg

Monday, September 20, 2010

Mammootty OR Mohanlal

MY DEAR FRIENDS

Look @ the picture for sometimes!!!

Who is this mamooty or mohanlal….

Mohammutty.gif











NAVAS [NACHU]

00971 50 8643123
00971 55 7460214

Tuesday, August 24, 2010

ഒരു ഓണം കൂടി...

angane oru "onam" koodi namme kadannupoyi...
ikkollavum nammude chalakkudi thanneyannu,munnil...madhya vilpanayude karyathil.!!!

Sunday, August 15, 2010

SMS

1. Orumichu nilkkunna Pookkalekaalum enikkishttam verittu nilkkunna Poovineyanu karanam aa poovinu verpaadinte vedhana ariyaam.."
with love nachu.......

2. Ee lokath ellavarum arko vendi janichavaranu, pakshe palapozhum namukku vendi janichavare nam ariyathe pokunnu... athanu sathyam.!!!

3. Kanavinte kadavathu varshangal kaathirunnittum,oru kanavupolum koode kaanan enthey nee ennodoppam vannilla.!!!

4. Ormakalkku oru nertha sangeethamaayi oro kanavum njan kaanumbol,athil verum oru pazhkinaavayi maararuthe...en priya sakhi.

Wednesday, April 14, 2010

മാര്‍ച്ച്‌ 22 ലോക ജലദിനം.


ഓര്‍ക്കുക:-
ഓരോ തുള്ളിയും വിലപ്പെട്ടതാണ്‌.

ദുബായ് മാള്‍ വാട്ടര്‍ ഡാന്‍സ്

ദുബായ് മാളില്‍ നിന്നും വാട്ടര്‍ ഡാന്‍സിന്റെ ദൃശ്യം.

ബുര്‍ജല്‍ അറബ്

ബുര്‍ജല്‍ അറബില്‍ നിന്നും ഒരു ദൃശ്യം.

അതിരപിള്ളി വെള്ളച്ചാട്ടം

വെള്ളച്ചാട്ടത്തിന്റെ ഒരു ദൂരക്കാഴ്ച.

കോഴിമുട്ട പാറ

ഞങ്ങളുടെ നാട്ടിലെ ഒരു കാഴ്ച.

Tuesday, April 13, 2010

എല്ലാവര്ക്കും എന്റെ വിഷുദിന ആശംസകള്‍




എന്റെ വിവാഹ ഫോട്ടോ


ഇവിടെ തുടങ്ങി എന്റെ പുതിയ ജീവിതം.

ഫസ്റ്റ് പോസ്റ്റ്‌

ഹായ് കൂട്ടുകാരെ,
ഞാന്‍ പുതുതായി ഒരു ബ്ലോഗില്‍ ജോയിന്‍ ചെയ്തു.നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഞാന്‍ നിങ്ങളെ എല്ലാവരെയും ഇതില്‍ അംഗം ആകുവാന്‍ സ്വാഗതം ചെയുന്നു.
എന്ന്,
സ്വന്തം,
നവാസ്.